-
ഇറാനുമായി അമേരിക്ക ചർച്ച നടത്തിയത് തോക്കുമുനയിൽ
-
ഇറാനിൽ അമേരിക്കൻ എണ്ണക്കമ്പനികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടേക്കും
-
മതനേതാക്കളെ ജനങ്ങളുടെ കാര്യത്തിൽ നിന്ന് അകറ്റുന്ന നിലപാടുകൾക്ക് അമേരിക്ക സമ്മർദ്ദം ചെലുത്തിയേക്കാം
-
ഇറാനിയൻ ജനത പൊറുതിമുട്ടി ഒരിക്കൽ കൂടി തെരുവിൽ ഇറങ്ങണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു
-
അസംസ്കൃത എണ്ണ എക്കാലത്തും അമേരിക്കയുടെ ആയുധമാണ്..താരിഫ് ട്രംപിന്റെ മറ്റൊരു ആയുധം
-
Trump | Iran | ഇറാനുമേല്‍ എണ്ണ ഉപരോധം | എണ്ണയാണ് അമേരിക്കയുടെ താത്പര്യം






