-
പൊങ്ങച്ചം പറഞ്ഞാല്‍ പോരാ അതനുസരിച്ച് കാര്യങ്ങള്‍ നടക്കണം, നടത്തണം, അത് ഉറപ്പുവരുത്തണം
-
മുഖ്യമന്ത്രിക്ക് വലിയ തിരക്കായിരുന്നു
-
ഇപ്പോള്‍ തുറന്ന പുതിയ മന്ദിരം ഉണ്ടല്ലോ, അതിന് മരിച്ച ബിന്ദുവിന്റെ പേരിടണം
-
അഭിനയം കേമമായിട്ടുണ്ട്
-
മന്ത്രി വാസവനെ കഴിവില്ലാത്ത ഒരു ഭരണകൂടത്തിന്റെ പ്രതിനിധി എന്നാണ് വിളിക്കേണ്ടത്
-
ഏതു ദൈവം തമ്പുരാന് വന്ന് ഉദ്ഘാടനം ചെയ്യാനായിട്ടാണ് ഇത്രയും കാലം അത് തുറക്കാതിരുന്നത്