എട്ടാമത് പ്രേംനസീര്‍ മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു; എന്‍ട്രികള്‍ ഈമാസം 15നകം

|REPRESENTATIVE IMAGE|

തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതി-അരീക്കല്‍ ആയൂര്‍വേദാശുപത്രി എട്ടാമത് പ്രേംനസീര്‍ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. പത്ര-ദൃശ്യമാധ്യമങ്ങളിലായി വിവിധ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. എന്‍ട്രികള്‍ ജൂണ്‍ 15നകം premnazeersuhruthsamithi@gmail.com എന്ന മെയിലില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633 45 21 20 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Scroll to Top